രാഘവ ലോറന്‍സിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ശ്രീറെഡ്ഡി
July 31, 2018 5:02 pm

തെലുങ്ക് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച നടി ശ്രീറെഡ്ഡിക്കെതിരെ നടനും സംവിധായകനുമായി രാഘവ ലോറന്‍സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.