ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു
December 28, 2019 12:31 pm

ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടുപേരാണ് രാകേഷിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.