ഹിമാചലിലെ തിയോഗിൽ സിപിഐഎം സ്ഥാനാർത്ഥി മുന്നേറുന്നു
December 8, 2022 10:16 am

ഷിംല: ഹിമാചൽ പ്രദേശിലെ നിയമനഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിൻഹ മുന്നിൽ നിൽക്കുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി