കോടതിയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു, ബിജെപി എം എൽ എയ്ക്ക് എതിരെ കേസ്
December 27, 2020 7:50 pm

ഉത്തർപ്രദേശ് : കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കോവി‍ഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്.