പ്രതിഷേധം പുകയുമ്പോള്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് അമിത് ഷാ
December 11, 2019 12:33 pm

ന്യൂഡല്‍ഹി: വിവാദമായ പൗരത്വഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും ഈ വാഗ്ദാനമടക്കം

പൗരത്വ ഭേദഗതി ബില്‍; രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും
December 11, 2019 10:34 am

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ചോദ്യോത്തരവേള ഒഴിവാക്കുന്നത്. പൗരത്വ ബില്‍ രാജ്യസഭയില്‍

“വ​ള​ർ​ച്ച കു​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. പ​ക്ഷേ ഇ​തു​വ​രെ മാ​ന്ദ്യ​മി​ല്ല. ഇ​നി മാ​ന്ദ്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല’’- നിർമല
November 28, 2019 2:28 pm

ന്യൂ​ഡ​ൽ​ഹി: “വ​ള​ർ​ച്ച കു​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. പ​ക്ഷേ ഇ​തു​വ​രെ മാ​ന്ദ്യ​മി​ല്ല. ഇ​നി മാ​ന്ദ്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല’’ എന്ന് നിർമല സീതാരാമൻ. ഇ​ന്ത്യ​യു​ടെ സാ​മ്പത്തിക വ​ള​ർ​ച്ച

ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി
August 5, 2019 7:28 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയുള്ള ബില്‍ രാജ്യസഭയില്‍ പാസായി. 125 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 61 പേര്‍

മുത്തലാഖ് നിരോധന ബില്‍ നാളെ രാജ്യസഭ പരിഗണിക്കും
July 29, 2019 10:05 pm

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. കഴിഞ്ഞ ആഴ്ച ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. 303 അംഗങ്ങള്‍ ബില്ലിന്

rajyasabha രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍ ; ആര്‍ടിഐ ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം
July 25, 2019 4:54 pm

ന്യൂഡല്‍ഹി : കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ

rajyasabha കര്‍ണാടക പ്രതിസന്ധി : സുപ്രീം കോടതി വിധിക്കെതിരേ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
July 18, 2019 1:12 pm

ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരേ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കൂറുമാറ്റ നിരോധന നിയമത്തിന്റെ സത്തക്കെതിരാണ് കോടതി വിധിയെന്നും

rajyasabha സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി
January 9, 2019 10:59 pm

ന്യൂഡല്‍ഹി : മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി.

rajyasabha സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
January 9, 2019 1:04 pm

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഈ ബില്‍ രാജ്യത്തെ

ജീവനക്കാരുടെ എണ്ണം കുറയുന്നു; എച്ച്.എ.എല്‍ ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കുമെന്ന് കേന്ദ്രമന്ത്രി
January 8, 2019 5:38 pm

ന്യൂഡല്‍ഹി: ഏറെനാളായി നീണ്ടു നില്‍ക്കുന്ന റഫാല്‍ വിവാദങ്ങള്‍ക്കിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിലെ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന്

Page 8 of 13 1 5 6 7 8 9 10 11 13