ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്; എം.എല്‍.എമാരെ റിസോട്ടില്‍ ഒളിപ്പിച്ച് കോണ്‍ഗ്രസ്
July 4, 2019 12:09 am

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റി കോണ്‍ഗ്രസ് നേതൃത്വം.