പ്രധാനമന്ത്രിക്കും, മന്ത്രിമാര്‍ക്കും പരിഹാസം; രാജ്യസഭാ ഉദ്യോഗസ്ഥന് തരംതാഴ്ത്തല്‍
February 13, 2020 7:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ചില കേന്ദ്ര മന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന, നിന്ദിക്കുന്ന ആക്ഷേപങ്ങള്‍ കുറിച്ച പാര്‍ലമെന്റ്