രാജ്യസഭയുടെ നടുത്തളത്തില്‍ ഇറങ്ങി ‘അഭ്യാസം’ വേണ്ട; വോട്ടവകാശം നഷ്ടമാകും!
February 20, 2020 3:07 pm

സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുക. സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണെങ്കില്‍ പോലും പ്രതിഷേധം രേഖപ്പെടുത്താന്‍ നമ്മുടെ നേതാക്കള്‍ ഈ പരിപാടി