ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് സംഘമല്ല തന്നെ സൃഷ്ടിച്ചത്, വര്‍ഷങ്ങളായുള്ള തപസ്യയെന്ന് മോദി
May 13, 2019 9:29 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാര സംഘത്തിന് പുറത്തുള്ള വ്യക്തിയാണ് താനെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് സംഘമല്ല

കോണ്‍ഗ്രസിനെതിരെ വീണ്ടും ബിജെപി; രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ടു
May 10, 2019 1:24 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും രൂക്ഷ ആരോപണങ്ങളുമായി ബി.ജെ.പി. ഇത്തവണ രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായാണ് ബി.ജെ.പി

നിങ്ങള്‍ ചെയ്ത പാപങ്ങള്‍ നിങ്ങളെ വേട്ടയാടുന്നു; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സുര്‍ജേവാല
May 10, 2019 10:32 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണം ബി.ജെ.പി: അഹമ്മദ് പട്ടേല്‍
May 9, 2019 6:03 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണം ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പാട്ടേല്‍. രാജീവ്

സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി
May 9, 2019 11:51 am

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിലൂടെ സര്‍ക്കാര്‍ തന്നെ

Narendra Modi മോദി പ​ത്തി​ല്‍ പ​ത്ത് ക്ലീന്‍ ; രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ച​ട്ട​ലം​ഘ​ന​മ​ല്ലെന്ന്
May 7, 2019 11:00 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജീവ് ഗാന്ധി

modi main രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി: മോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാല അധ്യാപകര്‍
May 7, 2019 5:50 pm

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിച്ച് അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാല അധ്യാപകരുടെ പ്രതിഷേധം. സര്‍വകലാശാലയിലെ ഇരുന്നൂറിലേറെ അധ്യാപകരാണ്

നരേന്ദ്ര മോദിയുടെ വിവാദ പരാമർശം നേട്ടമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ് !
May 6, 2019 6:57 pm

തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ നരേന്ദ്രമോദിയുടെ നാവില്‍ നിന്നും വന്ന വാക്കുകള്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയില്‍ സംഘപരിവാര്‍ നേതൃത്വം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി

രാജീവ് ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശം; മോദിയ്ക്ക് പിന്തുണയുമായി ജെയ്റ്റ്‌ലി
May 6, 2019 9:28 am

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. രാജീവ് ഗാന്ധിയുടെ സത്യസന്ധതയെ

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
May 5, 2019 12:19 pm

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി

Page 2 of 4 1 2 3 4