rajanikanth തമിഴ്‌നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ പുതിയ വെബ്‌സൈറ്റുമായി രജനികാന്ത്
January 1, 2018 6:21 pm

ചെന്നൈ : രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പുതിയ വെബ്‌സൈറ്റ് തുടങ്ങി. ‘രജനിമന്‍ഡ്രം’ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്.