ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്തും കമലും
April 12, 2020 10:20 am

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.