പുതിയ സ്റ്റണ്ട് സീനുമായി രജനികാന്ത്; ദര്‍ബാറിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
January 3, 2020 5:19 pm

രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററ്ററാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.