ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍; രജീന്ദര്‍ ഗോയല്‍ അന്തരിച്ചു
June 22, 2020 12:45 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍മാരില്‍ ഒരാളായ രജീന്ദര്‍ ഗോയല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ദീര്‍ഘനാളായി