മലയാളികളെ അപമാനിച്ച അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍
August 26, 2018 4:30 pm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിന്