അടുത്ത സാമ്പത്തിക വർഷം പുത്തൻ ഇലക്ട്രിക് വാഹനവുമായി എം ജി; വില 15 ലക്ഷത്തിൽ താഴെ
December 9, 2021 3:01 pm

അടുത്ത സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് പുതിയ ഇലക്ട്രിക് വാഹനം (ഇ വി ) അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ