രാജസ്ഥാൻ നഗരസഭകളിൽ മുന്നേറ്റം നടത്തി കോൺഗ്രസ്‌
January 31, 2021 11:20 pm

ജയ്പുർ : രാജസ്ഥാനിൽ നഗരസഭകളിലേക്കു നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും കോൺഗ്രസിനു മുന്നേറ്റം. ആകെ തിരഞ്ഞെടുപ്പു നടന്ന 3095 വാർഡുകളിൽ 1197