തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയുടെ രാജസ്ഥാന്‍ മോഹം പൊലിഞ്ഞു, പച്ച പിടിച്ചത് കോണ്‍ഗ്രസ്
November 20, 2019 12:54 pm

ജയ്പൂര്‍: ബി.ജെ.പിയുടെ രാജസ്ഥാന്‍ മോഹത്തിന് മങ്ങലേല്‍ക്കുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വന്‍ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. നേരത്തെ 961 സീറ്റുകള്‍