രാജ്യസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനിലും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു
June 2, 2022 1:18 pm

ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കം.

രാജസ്ഥാന്‍ എംഎല്‍എ ഗൗതം ലാന്‍ മീന കോവിഡ് ബാധിച്ച് മരിച്ചു
May 19, 2021 3:40 pm

രാജസ്ഥാന്‍: രാജസ്ഥാന്‍ എംഎല്‍എ ഗൗതം ലാല്‍ മീന കോവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.