Narendra Modi ,BJP രാജസ്ഥാനിൽ മോദി തരംഗം, ബംഗാളിലും വലിയ കുതിപ്പെന്ന്, വീണ്ടും ഭരണം പിടിക്കും
May 19, 2019 12:46 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഭരണം പിടിച്ച രാജസ്ഥാനില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍, ഞെട്ടിക്കുന്ന മുന്നേറ്റത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍