‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’; നരേന്ദ്ര മോദി
July 8, 2023 9:40 pm

ജയ്പുർ : ‘‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനഗറിൽ വിവിധ പദ്ധതികളുടെ

karnataka രാ​ജ​സ്ഥാ​നി​ല്‍ ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ള്‍
December 14, 2018 8:35 am

ന്യൂഡല്‍ഹി: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥികളില്‍ 23 ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ നിര്‍‌ണ്ണായക നിയമസഭാ കക്ഷിയോഗം ഇന്ന്
December 12, 2018 7:54 am

ജയ്പൂർ ; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. കേവലഭൂരിപക്ഷത്തിലെത്താന്‍ വിമത എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കുന്നത് സംബന്ധിച്ചും

K K Shylaja വലിയപോരാട്ടങ്ങള്‍ക്കുള്ള ജനങ്ങളുടെ വിധിയെഴുത്താണിത് ;അഭിവാദ്യങ്ങള്‍ അര്‍പിച്ച്‌ മന്ത്രി
December 11, 2018 11:18 pm

തിരുവനന്തപുരം: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ വിജയം നേടിയ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് മന്ത്രി

bjp karnataka രാജസ്ഥാനില്‍ വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി
November 23, 2018 7:03 am

ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. 11 വിമത നേതാക്കളെ

തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍
August 11, 2018 11:34 am

ജയ്പൂര്‍: രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ ഇന്ന് തുടങ്ങും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രചരണം ഉദ്ഘാടനം