രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
March 20, 2024 4:48 pm

ജെയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ രാജസ്ഥാനിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

നഗ്‌ന വിഡിയോ കോൾ വഴി യുവാവിനെ ഭീഷണിപ്പെടുത്തി; 28കാരിയെ ജയ്പുരിലെത്തി പിടിച്ച് കേരളാ പൊലീസ്
March 15, 2024 11:00 pm

ടെലഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത

രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ളവർക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല;അംഗീകരിച്ച് സുപ്രീംകോടതി
February 29, 2024 6:48 am

രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ യോഗ്യതയില്ല. 1989-ല്‍ സംസ്ഥാനം പാസാക്കിയ നിയമം ഇപ്പോള്‍ സുപ്രീം കോടതി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിലേക്ക്
February 16, 2024 11:27 am

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എംഎല്‍എയുടെ

സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
February 14, 2024 1:44 pm

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അഭിഷേക് മനു സിംഗ്വി,

രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയോട് യുവാക്കളുടെ ക്രൂരത
January 30, 2024 3:49 pm

രാജസ്ഥാനിലെ അജ്മീറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയോട് യുവാക്കളുടെ ക്രൂരത. 17 കാരനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും

രാജസ്ഥാനില്‍ ഓടുന്ന ബസില്‍ വച്ച് 13 കാരിക്ക് പീഡനം; 21 കാരനായ ബന്ധു അറസ്റ്റില്‍
January 30, 2024 1:44 pm

ജയ്പൂര്‍ : രാജസ്ഥാനില്‍ ഓടുന്ന ബസില്‍ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചു. അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂര്‍ത്തിയാകാത്ത

റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തി; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
January 28, 2024 11:38 am

ജയ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി
January 8, 2024 3:47 pm

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കരന്‍പുരില്‍ നിലവിലെ മന്ത്രിസഭാംഗമായ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേന്ദര്‍പാല്‍ സിങ്ങിനെ

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; രാജസ്ഥാന്‍ സ്വദേശിക്കെതിരെ കേസ്
January 8, 2024 3:20 pm

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍

Page 1 of 351 2 3 4 35