IPL ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനം ഗോവയില്‍
December 17, 2017 7:30 pm

മുംബൈ : ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനത്തോടെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയായിരിക്കും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക എന്നാണ്