നടികര്‍ സംഘം തെരഞ്ഞെടുപ്പ്; ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്ന് രജനികാന്ത്
June 23, 2019 12:16 pm

ചെന്നൈ:തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്നാണ് നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്.