വനം വകുപ്പല്ല, ആ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവ്
October 12, 2019 1:14 pm

തൊടുപുഴ: മൂന്നാര്‍ രാജമലയില്‍ ഒടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍. ഇതോടെ കുഞ്ഞിനെ രക്ഷിച്ചത്