facebookm post of rajagopal arunima
August 4, 2016 6:37 am

ആലപ്പുഴ: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും അധിക്ഷേപിച്ച് പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.