‘നരേന്ദ്രമോദിയെ കൊല്ലണം’; വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
December 13, 2022 10:58 am

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജാ പടേരിയെ പൊലീസ് അറസ്റ്റ്