രാജ് കുമാര്‍ റാവു ചിത്രം ‘ഹം ദൊ ഹമാരെ ദൊ’യുടെ ടീസര്‍ പുറത്തിറങ്ങിOctober 6, 2021 2:47 pmരാജ് കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് ‘ഹം ദൊ ഹമാരെ ദൊ’. അഭിഷേക് ജെയ്ന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.