പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് ഒരായിരം ജന്മദിനാശംസകള്‍; രാജ് കുന്ദ്ര
June 8, 2019 4:33 pm

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടേത്. മോഡലിങിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ താരം പെട്ടന്നാണ് ബോളിവുഡ്