മുന്‍ സ്വാതന്ത്ര്യ സമര സേനാനി രൈരു നായര്‍ അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
July 3, 2020 10:13 pm

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സിപിഎം നേതാവുമായ രൈരു നായര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു