തുരുമ്പെടുത്ത് ആകാശപ്പാത; അഴിമതി ആരോപണത്തിന്റെ പേരില്‍ നിര്‍ത്തിവെച്ച പദ്ധതി തെരഞ്ഞെടുപ്പ് ആയുധം മാത്രംNovember 13, 2023 5:11 pm
റായ്പുര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവ ബന്ധിപ്പിക്കുന്ന ആകാശപാതയെ ചുറ്റിപ്പറ്റിയാണ് നാല് മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ തെരഞ്ഞെടുപ്പ്
യാത്രക്കാർക്കൊപ്പം സംവദിച്ച് ബിലാസ്പുരിൽ നിന്ന് റായ്പുരിലേക്ക് രാഹുലിന്റെ ട്രെയിൻ യാത്ര – വീഡിയോSeptember 25, 2023 8:43 pm
റായ്പുർ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ നിന്ന് തലസ്ഥാന നഗരമായ റായ്പുരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ
ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീഡിയോ വൈറല്‍April 5, 2023 7:00 pm
റായ്പൂർ: കർഷകരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തെന്നാരോപിച്ച് ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഡിലെ കോൺഗ്രസ് എംഎൽഎ ബൃഹസ്പത്
ഹേമന്ത് സോറനും സംഘവും റായ്പൂരില്‍; ജാര്‍ഖണ്ഡില്‍ അനിശ്ചിതത്വം തുടരുന്നുAugust 30, 2022 9:09 pm
ഡൽഹി : ജാർഖണ്ഡിൽ കുതിരകച്ചവടം ഭയന്ന് യുപിഎ എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെയുള്ളവരാണ് റായ്പൂരിലെത്തിയത്. ഹേമന്ത്
റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം, നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്October 16, 2021 11:19 am
റായ്പൂര്‍: ചത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ രണ്ടാം നമ്പര്‍
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുക്കാന്‍ വിസമ്മതിച്ച് പൊലീസ്October 8, 2020 4:05 pm
റായ്‌പൂർ: കൂട്ടബലാത്സംഗത്തിനിരയായതിനെത്തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ്. ഒടുവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ
രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഛത്തീസ്ഗണ്ഡിൽ പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺSeptember 22, 2020 2:10 pm
റായ്‌പുർ : കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഛത്തീസ്ഗണ്ഡിന്റെ തലസ്ഥാനമായ റായ്പൂർ ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
ഛത്തീസ്ഗഡില്‍ പതിനാറുകാരന് കൊറോണ സ്ഥിരീകരിച്ചുApril 4, 2020 2:54 pm
റായ്പുര്‍: ഛത്തീസ്ഗഡില്‍ പതിനാറ് വയസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ
ഛത്തീസ്ഗഡില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ ;ഒരു നക്‌സല്‍ കൊല്ലപ്പെട്ടുFebruary 19, 2020 4:04 pm
റായ്പൂര്‍: പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ തോണ്ടമാര്‍ക്കക്ക് സമീപത്തെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഒരു നക്‌സല്‍ കൊല്ലപ്പെട്ടു, 4 കമാന്‍ഡോകള്‍ക്ക് പരിക്ക്February 10, 2020 2:05 pm
റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ കൊല്ലപ്പെടുകയും കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ കോബ്ര