റായ്പൂരിലെ ആശുപത്രിയിൽ തീപിടുത്തം: അഞ്ച് മരണം
April 17, 2021 11:29 pm

ഛത്തീസ്ഗഡ്: റായ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. തീപിടുത്തത്തിൽ 5 കൊവിഡ് രോഗബാധിതർ മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ