മഴ ശമിക്കുന്നില്ല; ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു
September 12, 2019 6:19 pm

ഭോപ്പാല്‍: വരള്‍ച്ചയെ മറികടക്കാന്‍ ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ മഴ നിലയ്ക്കുവാനായി വേര്‍പിരിച്ചു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം