അറബികടലില്‍ ന്യൂനമര്‍ദം; നിസര്‍ഗ ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച കരതൊടും
June 1, 2020 8:04 am

അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റും മഴയും; വൈക്കത്ത് നൂറിലധികം വീടുകളും വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു
May 18, 2020 11:15 am

വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്തും സമീപ പ്രദേശത്തും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരംവീണ് നൂറിലധികം വീടുകളും നൂറോളം

കൊച്ചിയില്‍ മഴക്കാല പൂര്‍വ ശുചീകരണം തുടങ്ങി; കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും
May 9, 2020 8:18 pm

കൊച്ചി: കൊച്ചിയില്‍ നൂറിലേറെ സ്ഥലങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള നൂറിലേറെ സ്ഥലങ്ങളിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍

കേരളത്തില്‍ ചിലയിടങ്ങളില്‍ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
April 22, 2020 9:42 pm

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 26 വരെ ചില സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
April 6, 2020 3:24 pm

കോഴിക്കോട്: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് ഐ.എം.ഡി. കേരളത്തിലെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ്

കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗം ഉണ്ടാകും എന്ന മുന്നറിയിപ്പ് പിന്‍വലിച്ചു; മഴയ്ക്ക് സാധ്യത
March 19, 2020 3:26 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെയും ഇന്നും ഉഷ്ണതരംഗം ഉണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍

മഴ പെയ്തില്ലെങ്കില്‍ ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
February 29, 2020 9:04 am

തിരുവനന്തപുരം: കേരളത്തില്‍ മഴ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക.

യുഎഇയില്‍ കനത്ത മഴ: 3 പേര്‍ മരിച്ചു, ഒരാളെ കാണാതായി
January 15, 2020 3:39 pm

ദുബായ്: യുഎഇയിലെ കനത്തമഴയെ തുര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇരുവരും മരിച്ചത്. അതിന് പുറമെ

പാക്കിസ്ഥാനില്‍ കനത്ത ഹിമപാതവും മഴയും; 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി
January 14, 2020 10:57 pm

ഇസ്ലാമാബാദ്: കനത്ത മഞ്ഞിലും മഴയിലും പാക്കിസ്ഥാനില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ പലയിടത്തും കനത്ത മഴയും കാറ്റും
December 8, 2019 11:27 pm

മസ്‌കത്ത് : ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനിലെ പലയിടത്തും കനത്ത മഴ. ചിലയിടങ്ങളില്‍ ശക്തമായ കാറ്റുമുണ്ടായിരുന്നു. ബാത്തിന, ദാഖിലിയ, മസ്‌കത്ത്, ശര്‍ഖിയ

Page 1 of 211 2 3 4 21