train railway സിഗ്‌നല്‍ തകരാര്‍; കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
August 29, 2019 2:00 pm

തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. കൊല്ലം- തിരുവനന്തപുരം റൂട്ടിലെ ട്രെയിനുകളാണ് വൈകിയോടുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി

RAILWAY സംസ്ഥാനത്ത് പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് തിരിച്ചടി; ആവശ്യം ശക്തമാകുന്നു
August 25, 2019 3:00 pm

കോഴിക്കോട്: സംസ്ഥാനത്ത് പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് റെയില്‍വേ വികസനത്തിന് തിരിച്ചടി ഉണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ആവശ്യം പത്ത് വര്‍ഷത്തിലേറെയായി

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി
August 25, 2019 12:35 pm

മംഗളൂരു: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസാണ് റദ്ദാക്കിയിരിക്കുന്നത്. നേത്രാവതി

കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി
August 23, 2019 12:11 pm

കാസര്‍ഗോട്: കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് രാവിലെയാണ് പാതയില്‍ മണ്ണിടിച്ചില്‍

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ
August 15, 2019 1:18 pm

തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കിയെന്ന് റെയില്‍വേ അറിയിച്ചു. ഉച്ച കഴിഞ്ഞ് 3.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ഭാവ്‌നഗര്‍ എക്‌സ്പ്രസ്

കനത്ത മഴ. . .ചൊവ്വാഴ്ച റദ്ദാക്കിയത് പതിനൊന്ന് ട്രെയിനുകള്‍
August 13, 2019 9:38 am

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ

കനത്ത മഴയ്ക്ക് ശമനം; അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു
August 12, 2019 11:49 am

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു. റെയില്‍വേ സാങ്കേതിക വിഭാഗം ഫറൂഖ് പാലത്തില്‍

കനത്ത മഴ തുടരുന്നു; 19 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ
August 10, 2019 1:24 pm

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയിരിക്കുന്നത് 19 ട്രെയിനുകളാണ്. മഴയെ തുടര്‍ന്ന് ട്രാക്കിലുല്‍പ്പെടെയുണ്ടായ തടസങ്ങളെത്തുടര്‍ന്നാണ് റെയില്‍വേയുടെ

ബാലരാമപുരം ടണലിന് സമീപം മണ്ണിടിഞ്ഞു വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
August 10, 2019 11:05 am

ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്തായി മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ 3.50ന് നാഗര്‍കോവില്‍

കനത്ത മഴ; കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
August 9, 2019 4:26 pm

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പറളിക്കു സമീപത്തായി ട്രാക്കില്‍ വെള്ളം കയറിയ സ്ഥിതിയിലാണ്. പട്ടാമ്പി,കാരയ്ക്കാട് റെയില്‍പാതയിലേക്കു മണ്ണിടിഞ്ഞു

Page 11 of 22 1 8 9 10 11 12 13 14 22