തിരുവല്ലയില്‍ കാര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങി
October 3, 2023 10:03 am

പത്തനംതിട്ട: തിരുവല്ലയില്‍ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ