റെയില്‍വേ എഞ്ചിനിയറിങ് കമ്പനി ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രം
November 9, 2020 1:01 pm

ന്യൂഡല്‍ഹി: റെയില്‍വേക്ക് കീഴിലെ എഞ്ചിനീയറിങ് കമ്പനിയായ ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ 15 ശതമാനം ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കേന്ദ്രസര്‍ക്കാരിന്