ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കായി റെയില്‍ ആപ്പുമായി കമ്പനി
January 29, 2019 3:34 pm

കൊച്ചി: ഉപഭോക്താക്കള്‍ക്കായി റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ്