train റയില്‍വെയുടെത് കുറ്റകരമായ അശ്രദ്ധ, മന്ത്രിമാരെയല്ല റയില്‍വെയുടെ മുഖമാണ് മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്
September 29, 2017 9:14 pm

ന്യൂഡല്‍ഹി: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ റയില്‍വെയുടെത് കുറ്റകരമായ അശ്രദ്ധയാണെന്ന് കോണ്‍ഗ്രസ്. മുംബൈയിലേതടക്കം ഇന്ത്യന്‍ റെയില്‍വേയിലെ തുടര്‍ച്ചയായ