പഞ്ചാബ് സര്‍ക്കാറിനെതിരെ കര്‍ഷക പ്രക്ഷോഭം; റെയില്‍പാത ഉപരോധിച്ചു
August 21, 2021 6:55 pm

ന്യൂഡല്‍ഹി: പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടന്‍ നല്‍കുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില