fog delhi ഡല്‍ഹിയെ വലച്ച് കനത്തമൂടല്‍മഞ്ഞ് ; ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു
January 5, 2018 10:27 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. നിരവധി വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളുമാണ്