എഫ് വണ്‍ മുന്‍ ലോക ചാമ്പ്യന്‍ റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
September 2, 2021 1:35 pm

ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ കിമി റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021-22 സീസണോടെ ട്രാക്കിനോട് വിട പറയുമെന്നാണ് റൈക്കോനെണ്‍ അറിയിച്ചിരിക്കുന്നത്.