ജയില്‍ സന്ദര്‍ശനത്തിനു പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്
October 21, 2021 1:36 pm

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടില്‍ എന്‍ സി ബിയാണ് റെയ്ഡ് നടത്തുന്നത്.