ഫിലിപ്പീൻസ്: റായ് ചുഴലിക്കാറ്റിൽ മരണസംഖ്യ 200 കടന്നു
December 20, 2021 10:41 am

മനില: ഫിലിപ്പീൻസിൽ വീശിയടിച്ച ‘റായ്’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 200 കടന്നു . കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒട്ടേറെ നഗരങ്ങൾ