രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം മൃദുഹിന്ദുത്വ സമീപനമെന്ന് എ വിജയരാഘവന്‍
February 25, 2021 4:28 pm

തിരുവനന്തപുരം: കേരള സര്‍ക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.