രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് രാഹുല്‍ വിഞ്ചി; കള്ളപ്പേരില്‍ ജനങ്ങളെ പറ്റിച്ചു: യോഗി
April 22, 2019 1:37 pm

കാണ്‍പൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധിയെ അറിയപ്പെടുന്നത് രാഹുല്‍