രാഹുൽ റോയ്ക്ക് മസ്തിഷ്കാഘാതം
November 30, 2020 8:15 am

മുംബൈ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ബോളിവുഡ് നടൻ രാഹുൽറോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഗിലിൽ സിനിമാ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മസ്തിഷ്കാഘാതമുണ്ടായത്. തൊണ്ണൂറുകൾ മുതൽ