എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്രസർക്കാർ
September 15, 2023 9:42 pm

ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആക്ടിങ് ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ച് കേന്ദ്രസർക്കാർ. 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ്