രാഹുല്‍ ഗാന്ധിയുടെ ആലിംഗനം; ഗാന്ധിയന്‍ ശൈലിയാണു പിന്തുടര്‍ന്നതെന്ന് അബ്ദുല്ലക്കുട്ടി
July 22, 2018 8:35 pm

കണ്ണൂര്‍: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് ഗാന്ധിയന്‍ ആലിംഗനമാണെന്നു കോണ്‍ഗ്രസ് നേതാവ്