commonwealth-games-2018 കോമണ്‍വെല്‍ത്ത് ഗെയിംസ് ; രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം
April 12, 2018 1:14 pm

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തിലാണ് രാഹുലിന് സ്വര്‍ണം.