ഒടുവിൽ ഇനി കേരള നേതാക്കളും കോൺഗ്രസ്സിനെ ചതിക്കുമോ ?
November 14, 2020 10:11 pm

ബീഹാറിൽ കഷ്ടിച്ച് ജയിച്ച, കോൺഗ്രസ്സ് എം.എൽ.എമാർ പോലും കാവിയണിയാൻ ഒരുങ്ങുന്നു. കോൺഗ്രസ്സിൽ ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത് സഖ്യകക്ഷികൾക്കും.തമിഴകത്ത് ഡി.എം.കെയുടെ നീക്കവും